ഓച്ചിറ: തഴവ കുതിരപ്പന്തി സാലക് ഭവനത്തിൽ (മൂത്തേരിത്തറയിൽ) എസ്. ജയകുമാർ (57) നിര്യാതനായി. ഭാര്യ: എസ്. സിന്ധു. മക്കൾ: ജനീഷ്, അശ്വതി. മരുമകൻ: ജി. ഷെറിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.