ആയൂർ: ഇളമാട് കൊല്ലുകോണം കുന്നുംപുറത്ത് വീട്ടിൽ എ. ജോസ് (57) നിര്യാതനായി. മക്കൾ: ജിൻസി ജോസ്, ജിൻസൺ ജോസ്. മരുമകൻ: റിജോ രാജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഇളമാട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.