കാവനാട്: മീനത്തുചേരിയിൽ വെൺകുളങ്ങര നഗർ 120 ശ്രുതിയിൽ ഹാരിസൺ ഹെൻട്രി (72) നിര്യാതനായി. ഭാര്യ: ലൈല ഹാരിസൺ (റിട്ട. അധ്യാപിക, വിമലഹൃദയ എച്ച്.എസ്.എസ് കൊല്ലം). മക്കൾ: നീൽ ഹാരിസൺ (ഓസ്ട്രേലിയ), ചിന്നു ഹാരിസൺ (ഓസ്ട്രേലിയ). മരുമക്കൾ: സെനോബിയ ഗോമസ് (ഓസ്ട്രേലിയ), ഡോ. ജോൺ ജോസഫ് (ഓസ്ട്രേലിയ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുക്കാട് ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ.