തൃക്കരുവ: വടക്കേക്കര ശുഭ ഭവനിൽ രാഗിണി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ നെടിയത്ത് ബാലകൃഷ്ണപിള്ള (റിട്ട. എയർഫോഴ്സ്). മകൾ: ശുഭ (ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക്). മരുമകൻ: അനിൽകുമാർ (കൊല്ലം കോർപറേഷൻ കിളികൊല്ലൂർ സോണൽ ഓഫിസ്). സഞ്ചയനം ഞായറാഴ്ച.