കൊല്ലം: ഉളിയകോവിൽ കോട്ടക്കുഴിയിൽ വീട്ടില് അബ്ദുൽ അസീസ് (71) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നിസാമുദീൻ (എസ്.ഐ, ക്രൈംബ്രാഞ്ച്), ഹസീന. മരുമക്കൾ: ഷെമീറ, സലിം.