കല്ലറ: കാട്ടുംപുറം ഊറാംകുഴി കിഷോർ ഭവനിൽ എൻ. പുരുഷോത്തമൻ (84) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: കിഷോർ, ജ്യോതി. മരുമകൾ: സിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.