തിരുവനന്തപുരം: മണക്കാട് ജി.എച്ച്.എസ് ലൈൻ, ജി.എച്ച്.എസ്.എൽ.ആർ.എ -9എ കുഴിവിളാകത്തു വീട്ടിൽ പരേതരായ കൃഷ്ണപണിക്കരുടെയും അംബികാദേവിയുടെയും മകൻ പ്രദീപ്കുമാർ (64) നിര്യാതനായി. ഭാര്യ: എസ്.എസ്. ചിത്ര. മക്കൾ: പ്രതീഷ്, പ്രവീൺ. മരുമകൾ: വിനോദിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.