വള്ളക്കടവ്: ബോട്ടുപുരയിൽ താമസിക്കുന്ന അബ്ദുൽ കലാം (72) നിര്യാതനായി. വള്ളക്കടവ് മസ്ജിദിനു മുന്നിൽ കട നടത്തുകയായിരുന്നു. ഭാര്യ: ഉമൈറത്തു ബീവി (പരേത). മക്കൾ: ഫിറോസ്ഖാൻ, ഫഹറുദീൻ (ദുബൈ), ഷാഹർഖാൻ, ഷാഹിന. മരുമക്കൾ: മുഅ്മിന, ആമിന, സോഫിയ, നുജുമുദീൻ.