തൃപ്രയാർ: വലപ്പാട് കുമ്പളത്ത് പറമ്പിൽ പരേതനായ കുമാരന്റെ മകൻ പ്രദീപൻ (61) നിര്യാതനായി. മാതാവ്: പരേതയായ ഭാർഗവി. ഭാര്യ: ഷൈനി. മക്കൾ: അക്ഷയ്, ശ്രീലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വലപ്പാട് പൊതുശ്മശാനത്തിൽ.