എരുമപ്പെട്ടി: പാറയ്ക്കൽ കുറ്റിക്കാട്ട് വീട്ടിൽ പരേതനായ പറിഞ്ചുവിന്റെ മകൻ വാറപ്പൻ (82) നിര്യാതനായി. എരുമപ്പെട്ടി ജനറൽ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) മുൻ അംഗമായിരുന്നു. ഭാര്യ: മേരി. മക്കൾ: ആന്റോ, ബെന്നി, പരേതനായ ഫിലിപ്പ്. മരുമക്കൾ: റോളി, അനിത, ജാൻസി.