അലനല്ലൂർ: എടത്തനാട്ടുകര തടിയംപറമ്പിലെ പരേതനായ കോരഞ്ചാടി ഹംസയുടെ മകൻ അബ്ദുറഷീദ് (57) നിര്യാതനായി. മാതാവ്: പരേതയായ നഫീസ. സഹോദരങ്ങൾ: സൈതലവി, അബ്ദുറസാഖ്, സിദ്ദീഖ്, ജമീല, സുബൈദ, പരേതനായ മുസ്തഫ.