അലനല്ലൂർ: പാലക്കാഴി പരേതനായ അലവി ഹാജിയുടെ മകൻ കറുത്താർ വടക്കേതിൽ (പാങ്ങശ്ശേരി) ഉമ്മർ (90) നിര്യാതനായി. ഭാര്യ: ചോലമുഖത്ത് ആയിഷ (താഴെക്കോട്). മക്കൾ: അലവി, അബൂബക്കർ, സാദിഖ് (റിയാദ്), മുനീറ, ഹസനത്ത്.
മരുമക്കൾ: ജമീല പാലേംപടിയൻ (ആനക്കയം), സീനത്ത് തട്ടാൻതൊടി (പൊന്ന്യാകുർശ്ശി), ആഫില മേലേടത്ത് (കരുവാരകുണ്ട്), കുഞ്ഞയമ്മു കുന്നത്തൊടി (കീഴാറ്റൂർ), പരേതനായ ഷറഫുദ്ദീൻ (ഒലവക്കോട്).