പുലാപ്പറ്റ: മൂച്ചിത്തറ ബിന്ദു നിവാസിൽ ക്യാപ്റ്റൻ ഡോ. ടി. ഭാസ്കരൻ (89) നിര്യാതനായി. റിട്ട. ആർമി ഡോക്ടറായിരുന്നു. ഭാര്യ: തങ്കം. മക്കൾ: ബിന്ദു, സിന്ധു, ഇന്ദു. മരുമക്കൾ: സജീവ് പണിക്കർ, സാജൻ നാരായണൻ, കിരൺ തോട്ടുങ്കൽ.