പട്ടാമ്പി: മുതുതല കരുവാൻപടി അണ്ണേങ്കോട്ടിൽ പരേതനായ ബാവയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: എ.കെ.എം. അലി (പരുതൂർ ഗ്രാമ പഞ്ചായത്ത് അംഗം), സൈദ് മുനീർ, മാറിയക്കുട്ടി, ഫൗസിയ. മരുമക്കൾ: സുഹ്റ അലി, സുഹ്റ സൈദ് മുനീർ, സൈതലവി കരിയന്നൂർ, ഇബ്രാഹിം പുറമണ്ണൂർ.