പത്തിരിപ്പാല: മണ്ണൂർ വെസ്റ്റ് കള്ളിവളപ്പിൽ താഴത്തേതിൽ പരേതനായ കണ്ടന്റെ മകൻ രാധാകൃഷ്ണൻ (50) നിര്യാതനായി. മാതാവ്: തങ്ക. ഭാര്യ: കനകലത. മക്കൾ: സഞ്ജയ്, സ്നേഹ.