കോഡൂര്‍: വലിയാട് സ്കൂളിന് സമീപം താമസിക്കുന്ന പാലാംപടിയന് മുഹമ്മദ് (ഇണ്ണി -80) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞറമു. മാതാവ്: പരേതയായ ഊരോത്തൊടി ആയിശ. മക്കള്‍: അബ്ദുല്‍നാസര്‍ (പ്രിന്‍സിപ്പല്‍, കോഡൂര്‍ ടെക്നിക്കല്‍ കോളജ്), മന്‍സൂര്‍ അലി (ഡിവൈന്‍ ഡ്രൈവിങ് സ്കൂള്‍), ഷഹര്‍ബാനു, അബ്ദുല്‍നിസാര്‍ (യു.എ.ഇ), ഷഹല, മുഹമ്മദ് റിഷാദ്, ഷബാന ജാസ്മിന് (ദമാം). മരുമക്കള്‍: അബ്ബാസ് പരേങ്ങല്‍ (കുവൈത്ത്), റഫീഖ് പുവല്ലൂര്‍ (യു.എ.ഇ), ബഷീര്‍ പള്ളിപ്പറമ്പന്‍ (ദമാം), ജാസ്മിന് (ജി.എം.എല്‍.പി സ്കൂള്‍, ഈസ്റ്റ് കോഡൂര്‍), ഷാഹിന, ഷഹല, ഷഹല.
സഹോദരങ്ങല്‍: ഹംസ ഹാജി, ഖദീജ, പരേതരായ കഞ്ഞിമൊയ്തീന്കുട്ടി (മാനു), പി.പി. കമ്മു, അലവി ഹാജി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് വലിയാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.