തിരൂർ: കൂട്ടായി ചക്കന്റെകത്ത് പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകൻ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അനസ് (മസ്കത്ത്), ആത്തിറ, ആബിദ്. മരുമക്കൾ: ശഹദിയ -തിരൂർ, അസീസ് -തൃപ്രങ്ങോട്. സഹോദരങ്ങൾ: ഇബ്രാഹിംകുട്ടി, മൈമൂന, ഹൈറുന്നിസ, റൈഹാനത്ത്, സക്കീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കൂട്ടായി പുതിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.