മഞ്ചേരി: ചെറുകുളം മഹല്ല് മുൻ പ്രസിഡന്റ് എലമ്പ്രയിലെ എളയോടത്ത് പൊറ്റമ്മൽ ഇബ്രാഹിം മുസ്ലിയാർ (74) നിര്യാതനായി. കണ്ണൂക്കര മുഹ്യിദ്ദീൻ ജുമാമസ്ജിദിൽ നാലു പതിറ്റാണ്ടോളം ഇമാമായിരുന്നു.
പിതാവ്: അബ്ദുല്ല. മാതാവ്: ആലങ്ങാടൻ മറിയുമ്മ. ഭാര്യ: കൊല്ലേരി സൈനബ (പിലാക്കൽ). മക്കൾ: മുജീബ് ഫൈസി (മുഅല്ലിം നജാത്തുസ്വിബിയാൻ മദ്റസ, കണ്ണൂക്കര), ശിഹാബുദ്ദീൻ ദാഇ (അധ്യാപകൻ, പുത്തനങ്ങാടി ശുഹദ ഹിഫ്ള് കോളജ്), സിറാജുദ്ദീൻ (യു.എൽ.ഐ.ജി.പി തൃക്കലങ്ങോട്), ശറഫുദ്ദീൻ (മദീന), ബുഷ്റ, താഹിറ.
മരുമക്കൾ: മുജീബ് റഹ്മാൻ (കൊടശ്ശേരി), മുഹ്യിദ്ദീൻ സൈനി (കടൂപുറം), സഫിയ (അയനിക്കോട്), ജംഷീന (കൊടശ്ശേരി), ഖമറുന്നീസ (പള്ളിപ്പുറം), ഉമ്മു ഹബീബ (പട്ടർകുളം).