കോഴിക്കോട്: കോട്ടൂളി കൂടത്തുംപൊയിൽ മൈഥിലി (80) മകളുടെ വസതിയിൽ നിര്യാതയായി. മക്കൾ: ശോഭീന്ദ്രൻ, റീന, റീജ. മരുമക്കൾ: ജീജ, പവിത്രൻ, സുരേഷ് ബാബു. സഞ്ചയനം വ്യാഴാഴ്ച.