കോഴിക്കോട്: തടമ്പാട്ട് താഴം കുളങ്ങര ബസ് സ്റ്റോപ്പിന് സമീപം വളപ്പിൽ മണികണ്ഠൻ (57) നിര്യാതനായി. പരേതരായ വളപ്പിൽ കുമാരന്റെയും സരളയുടെയും മകനാണ്. കിഴക്കെ നടക്കാവ് കൊട്ടാരം ക്രോസ് റോഡിലെ പടവത്തല വളപ്പിൽ ദേവീ ക്ഷേത്രം കുടുംബാംഗമാണ്. ഭാര്യ: പ്രീതി. മക്കൾ: അശ്വതി, അംഗിത (സൈബർ പാർക്ക്-കോഴിക്കോട്). മരുമക്കൾ: ശ്രീജിത്ത് (ബ്രിഡ്ജ് വേ മോട്ടോർസ്-അഴിഞ്ഞിലം). സഹോദരങ്ങൾ: വിനയ, മിനി, നിഷ, പരേതയായ വിലാസിനി.