ഫറോക്ക്: റൂബി റോഡിൽ പാതിരിക്കാട് കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: രാജൻ (റിട്ട. കെ.എസ്.ആർ.ടി.സി), നിർമല (റിട്ട. കെ.എസ്.എഫ്. ഇ), സത്യൻ (റിട്ട. ജില്ല പഞ്ചായത്ത് ഓഫിസ്), മനോഹരൻ (റേഷൻ ഷാപ്), ദീപ (പി.ഡബ്ല്യു.ഡി ഓഫിസ്, കോഴിക്കോട്), പരേതയായ പ്രകാശിനി. മരുമക്കൾ: ഡോ. പി.കെ. ചന്ദ്രൻ (റിട്ട. കാലിക്കറ്റ് യൂനിവേഴ്സിറ്റി), രവീന്ദ്രൻ (ചെന്നൈ), അനിൽ കുമാർ (ബിസിനസ്), ഭാർഗവി (റിട്ട. ഐ.സി.ഡി.എസ്), സുരേഖ, അനിത. സഞ്ചയനം വ്യാഴാഴ്ച.