പൂനൂർ: നെരോത്ത് കുന്നുമ്മൽ മറിയം (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമ്മർകുട്ടി. മക്കൾ: കുന്നുമ്മൽ അബ്ദുറഹ്മാൻ, സുബൈദ (എം.എം പറമ്പ്). മരുമക്കൾ: ആയിഷ പുനത്തിൽ, പരേതനായ അബ്ദുൽ ഖാദർ.