പേരാമ്പ്ര: ചെറുവണ്ണൂർ ഓട്ടുവയൽ കുനീമ്മൽ ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൾ: അമിദ ഗോപാൽ. മരുമകൻ: നവീൻ (മട്ടന്നൂർ). സഹോദരങ്ങൾ: ജാനകി, പരേതരായ ചെക്കോട്ടി, കണാരൻ, ആണ്ടി, അമ്മാളു.