തലക്കുളത്തൂർ: പറമ്പതൊടുകയിൽ ഗോവർധനൻ (ശിവൻ-65) നിര്യാതനായി. ഭാര്യ: ഗീത. പിതാവ്: പരേതനായ ചുനയിൽ രാഘവൻ ആചാരി. മാതാവ്: പരേതയായ കൗസു. മക്കൾ: ശിഖിന, സംഗീത. മരുമക്കൾ: അൻജിത്ത് ബേപ്പൂർ, ബവിത്ത് വടകര. സഹോദരങ്ങൾ: സോമൻ, മുരളി, ഗിരിജ, രത്നവല്ലി, ഷാജി, പരേതനായ രാജൻ. സഞ്ചയനം ശനിയാഴ്ച.