എളേറ്റിൽ: കാഞ്ഞിരമുക്ക് വടക്കേ മാണിക്കാമ്പിൽ മറിയ (75) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് ഹാജി. മക്കൾ: അബ്ദുൽ ഹമീദ് (പ്രിൻസ് മീറ്റൽസ് എളേറ്റിൽ), അബ്ദുൽ സലീം (എം.ജെ.എച്ച്.എച്ച്.എസ് എളേറ്റിൽ), ജമീല മച്ചക്കുളം, റംല രാംപൊയിൽ, റസിയ തലയാട്. മരുമക്കൾ: അബ്ദുൽ ഖാദർ രാംപൊയിൽ, മുഹമ്മദ് തലയാട്, മൈമൂന, ജമീല, പരേതനായ ഇസ്മായിൽ. സഹോദരങ്ങൾ: ഉമ്മയ്യക്കുട്ടി നൊച്ചിപ്പറമ്പത്ത്, ആമിന പാറക്കപുറായിൽ, പരേതരായ പാറക്കപുറായിൽ അഹമ്മദ് കുട്ടി, ബീപാത്തു.