കൊടുവള്ളി: കരൂഞ്ഞി ഒലുവിൽപുറായിൽ രതീഷ് (42) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: രാജേഷ്, രമ്യ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.