കരുവൻതിരുത്തി: പാതിരിക്കാട് താമസിക്കുന്ന മഞ്ഞറോടൻ മൊയ്തീൻകുട്ടി മുസ്ലിയാരുടെ ഭാര്യ ആയിഷ (68) നിര്യാതയായി. മക്കൾ: ആരിഫ (ബുഷറ), സാജിത, ഷമീം, സുൽത്താന. മരുമക്കൾ: അബ്ദുറഹ്മാൻ, ജാസ്മിൻ, ഫൈസൽ.