കണ്ണൂർ: കക്കാട്ടെ ഓട്ടോഡ്രൈവർ ഷമീർ (42) നിര്യാതനായി. ഭാര്യ: എം.കെ. ഫാത്തിമ (ശാദുലിപ്പള്ളി). മകൾ: ഷിഫ. സഹോദരങ്ങൾ: റഫീഖ്, കരീം, നൗഷാദ്, നസീർ, റഷീദ്.