വാരം: തടിച്ചി ഹൗസിൽ ടി. അനുഗ്രഹ (25) നിര്യാതയായി. പരേതനായ സന്തോഷിന്റെയും ശ്രീലതയുടെയും മകളാണ്. സഹോദരങ്ങൾ: ആതിര, ആകാശ്. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.