കതിരൂർ: ആറാം മൈൽ എരുവട്ടി റോഡിലെ ജന്നത്തിൽ പി. സമീറ (39) നിര്യാതയായി. സി. മൊയ്തു ഹാജിയുടെയും പണ്ടേത്ത് സഫിയയുടെയും മകളാണ്. ഭർത്താവ്: എം.സി. ഗഫൂർ വേങ്ങാട് (ബിസിനസ്, മാനന്തവാടി). മക്കൾ: ഷാമില, ദിയ, ലൈബ, ഹംദ്. മരുമകൻ: നാസിഫ് (മസ്കത്ത്). സഹോദരങ്ങൾ: നൗഷാദ്, റഫീഖ്, റാമിസ്, താഹിറ, അൻസീറ.