പഴയങ്ങാടി: ഏഴോം കുറുവാട് നിരിച്ചൻ രാജൻ (60) നിര്യാതനായി. പരേതരായ കുണ്ടൻ-ചോയിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീകല. മക്കൾ: ശ്രീരാഗ്, നിവേദ്യ. സഹോദരങ്ങൾ: മാധവി, നളിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കുളവയൽ സമുദായ ശ്മശാനത്തിൽ.