ഇരിവേരി: നാണു പീടികക്ക് സമീപം പരേതനായ താഴെ പുരയിൽ അച്യുതന്റെ ഭാര്യ ജാനകി (75) നിര്യാതയായി. മക്കൾ: പ്രമീള, പ്രസീന (അംഗൻവാടി ടീച്ചർ, പാനേരിച്ചാൽ). മരുമക്കൾ: രഘൂത്തമൻ (മുഴപ്പാല), സജീവൻ (വാരം). സഹോദരങ്ങൾ: രവീന്ദ്രൻ (കുഴിമ്പാലോട്), രാജീവൻ, വസന്ത, രജനി, സജീവൻ, പരേതരായ രാഘവൻ, രോഹിണി.