ചെമ്പിലോട്: മുള്ളോറ രാജീവൻ (62) നിര്യാതനായി. മാതാവ്: മാധവി. പിതാവ്: പരേതനായ നാരായണൻ. ഭാര്യ: പ്രസീത (കൊയ്യോട് ദിനേശ്). മക്കൾ: വൈശാഖ് (ഡി.വൈ.എഫ്.ഐ ചെമ്പിലോട് നോർത്ത് മേഖല കമ്മിറ്റി പ്രസിഡന്റ്), വികാസ്. മരുമകൾ: തീർഥ (ഇടചൊവ്വ). സഹോദരങ്ങൾ: രാജീവൻ, ഉമേശൻ (കൊയ്യോട്), ചിത്ര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചെമ്പിലോട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.