naraശ്രീകണ്ഠപുരം: പൊടിക്കളത്തെ പാലയാടത്ത് നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ (ബ്ലാത്തൂർ). മകൻ: സുരേഷ് (ബസ് കണ്ടക്ടർ). മരുമകൾ: സുമംഗല (കരിമ്പം). സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാധവി, നാരായണൻ, പരേതരായ ജാനകി, ഗോവിന്ദൻ.