പാനൂർ: കടവത്തൂർ പള്ളിക്കണ്ടി നാണിയേടത്തി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പൂട്ടി മേസ്ത്രി. മക്കൾ: രാധാകൃഷ്ണൻ, പുഷ്പ, ചന്ദ്രൻ, ശിവൻ പള്ളിക്കണ്ടി (മുൻ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മെംബർ). മരുമക്കൾ: രാജൻ അണിയാരം, റീന കോളയാട്, ഷീബ കൊളപ്പ, മജിഷ തലശ്ശേരി.