തളിപ്പറമ്പ്: കീഴാറ്റൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കാരണവരായ വടക്കിനിയിൽ നാരായണൻ കാരണവർ (78) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിനോദ് കുമാർ, മനോജ് കുമാർ (ബഹ്റൈൻ), ബിന്ദു, ബീന. മരുമക്കൾ: രാജേഷ് (കീച്ചേരി), രഘു (കല്യാശേരി). സഹോദരങ്ങൾ: പാർവതി (കൂവേരി), നാരായണി (കീഴാറ്റൂർ), ചീച്ചേയിക്കുട്ടി (തലോറ), പരേതനായ കൃഷ്ണൻ (കീഴാറ്റൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.