അലനല്ലൂർ: എടത്തനാട്ടുകര കൈരളി പരിയാരൻ ഉണ്ണീൻ (87) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദലി, സുബൈദ, കാദർ, ആയിഷൂട്ടി, റസാഖ്, റംലത്ത്. മരുമക്കൾ: സഫിയ, മജീദ്, മുസ്തഫ, ഹുസൈൻ, ആബിദ, സുലൈഖ.