പട്ടാമ്പി: വിളയൂർ കരിങ്ങനാട് ചകടുക്കാംകുന്നത്ത് ഹംസ (65) നിര്യാതനായി. ദീർഘകാലം കരിങ്ങാനാട് നിബ്റാസുൽ ഇസ്ലാം മദ്റസ പ്രസിഡന്റും കരിങ്ങനാട് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: അമീർ, ആരിഫ് (ഇരുവരും ഖത്തർ), പരേതനായ റഷീദ്. മരുമക്കൾ: ഖദീജത്തുൽ അനീസ, മൈമൂന ഷെറിൻ.