കുനിശ്ശേരി: കുളങ്ങര വീട്ടിൽ ഗിരിജ (61) നിര്യാതയായി. ഭർത്താവ്: നെന്മാറ മുത്തേടത്ത് പാറയിൽ സുധാകരൻ (കുട്ടപ്പേട്ട). തെക്കേടത്ത് വീട്ടിൽ ശേഖരൻ നായരുടെയും പരേതയായ ഓമന അമ്മയുടെയും മകളാണ്. മകൻ: കൃഷ്ണകുമാർ. മരുമകൾ: അനു. സഹോദരങ്ങൾ: ബാബു, ദാസൻ, ശിവദാസൻ, ശങ്കരകൃഷ്ണൻ, പരേതനായ രവി.