ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് ചവിണിപ്ലാവിളയിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (73) നിര്യാതയായി. മക്കൾ: പ്രകാശ് (കെ.എസ്.ആർ.ടി.സി), ബിന്ദു, സിന്ധു.മരുമക്കൾ: എസ്. രാജി, ബേബി കുമാർ (റെയിൽവേ), പ്രദീപ് കുമാർ (കെ.എസ്.ആർ.ടി.സി).