ചാത്തന്നൂർ: താഴം തെക്കേ കുന്നുവിള രാധാകൃഷ്ണൻ (63) നിര്യാതനായി. സി.പി.എം മുൻ താഴം ബ്രാഞ്ച് അംഗം, കർഷകസംഘം മുൻ ചാത്തന്നൂർ വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിമലകുമാരി. മക്കൾ: വിധു കൃഷ്ണ, മിതു. മരുമകൾ: നീതു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.