ശാസ്താംകോട്ട: ശൂരനാട് വടക്ക്പടിഞ്ഞാറ്റം മുറി കുറ്റിവിള തെക്കതിൽ പരേതനായ ശേഖരന്റെ ഭാര്യ ജാനകി (92) നിര്യാതയായി. മക്കൾ: എസ്. ദേവരാജൻ (റിട്ട. പി.ഡബ്ല്യൂ. ഡി എൻജിനീയർ), കെ.ജെ. വിജയകുമാരി. മരുമക്കൾ: പി.ബി. ഗീത, പരേതനായ കെ. സുധീന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.