കുളത്തൂപ്പുഴ: കൂപ്പുകാട്ടില് വീട്ടില്‍ പരേതനായ കുട്ടന്‍പിള്ളയുടെ ഭാര്യ സരസ്വതി അമ്മ(95) നിര്യാതയായി. മക്കള്‍: സുരേഷ് കുമാര്‍, ജയശ്രീ, പരേതരായ ശശിധരന് നായര്‍, ലതാകുമാരി. മരുമക്കള്‍: ശാന്തമ്മ, സുധ, ഗംഗാധരന് പിള്ള, കൃഷ്ണകുറുപ്പ്.