നെടുമങ്ങാട്: പനയമുട്ടം നിഷ ഭവനിൽ പി. നീലകണ്ഠൻ നായർ (എക്സ് സർവിസ്-81) നിര്യാതനായി. ഭാര്യ: മഹേശ്വരിയമ്മ. മക്കൾ: ഡോ.നിഷ (എംജി.എച്ച്.എസ്.എസ് മടിക്കൈ), നിമ എം.എൻ (സോഷ്യൽ ഫോറസ്റ്റ് വഴുതക്കാട്). മരുമക്കൾ: ശാന്തി ലാൽ എസ് (റിട്ട. സീനിയർ മാനേജർ, കേരള ബാങ്ക്), മനു എ.പി (ഫസ്റ്റ് ഗ്രേഡ് ഓവർസിയർ പി.ഡബ്ല്യു.ഡി). സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന്.