കിളിമാനൂർ: നഗരൂർ മുണ്ടയിൽക്കോണം ഫാത്തിമ മൻസിലിൽ പരേതനായ ഹംസയുടെ ഭാര്യ നബീസാ ബീവി (80) നിര്യാതയായി.മക്കൾ: ഷാജി, നസീമാബീവി, നസീറാ ബീവി. മരുമക്കൾ: മനാഫ് ഹാജി, അബ്ദുൽ അസീസ്.