ശാസ്താംകോട്ട: പോരുവഴി കമ്പലടി തോപ്പിൽ ആരിഫ ബീവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഹൈദ്രോസ് കുഞ്ഞ്. മക്കൾ: കബീർ (ദുബൈ), പരേതനായ നസീർ,സജീദ് (റിട്ട.ഡിവൈ.എസ്.പി ടെലികമ്യൂണിക്കേഷൻസ്),ഐ.സൈഫ് (യൂനിറ്റ് മാനേജർ, ദേശാഭിമാനി),പരേതയായ ജീന. മരുമക്കൾ: ഡോ. താഹിറബീഗം (ദുബൈ), ഷീജ, മെഹറുന്നിസ (സംരംഭക അക്ഷയ കേന്ദ്രം വെളുത്തമണൽ), ആനിസ് (അധ്യാപിക മിലാദേശെരിഫ് എച്ച്.എസ്.എസ്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് പോരുവഴി ഷാഫി മഹൽ മസ്ജിദ് ഖബർസ്ഥാനിൽ.