ചിറയിൻകീഴ്: മഞ്ചാടിമൂട് കടയറ വീട്ടിൽ അബൂബക്കർ (95) നിര്യാതനായി. ഭാര്യ: പരേതയായ നദീറാ ബീവി. മക്കൾ: പരേതയായ സീനത്ത് (ചെന്നൈ), സുൽഫിക്കർ (അബൂദബി), ഷാബുക്കർ (മസ്കത്ത്), സുജിന, റജിന.മരുമക്കൾ: പരേതനായ സിദ്ദീഖ്, എ. ഹാഷിം (റിട്ട. പഞ്ചാ. സെക്രട്ടറി പെരിങ്ങമ്മല), എ. നൗഷാദ്, ഷംസിയ, നിസ.