അന്തിക്കാട്: കൊല്ലാറ ചന്ദ്രബോസ് (73) നിര്യാതനായി. ഭാര്യ: ലതിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.