ചെറുവത്തൂർ: മുഴക്കോം കുണ്ടത്തിലെ പരേതരായ പരിയാരത്ത് കേളു നായരുടെയും ഈങ്ങയിൽ നാരായണി അമ്മയുടെയും മകൻ ഇ.വി. മാധവൻ (63) നിര്യാതനായി. ഭാര്യ: ടി.പി. സുനിത (ആലപടമ്പ). മക്കൾ: കാവ്യാമാധവൻ (പി.ജി വിദ്യാർഥിനി, പയ്യന്നൂർ കോളജ്), ടി.പി. അഞ്ജിത (പ്ലസ് ടു വിദ്യാർഥിനി, ജി.വി.എച്ച്.എസ്.എസ് കയ്യൂർ). സഹോദരങ്ങൾ: ഇ.വി. തമ്പായി അമ്മ (കുണ്ടത്തിൽ), ഇ.വി. ഗോപാലൻ (റിട്ട. ജൂനിയർ സൂപ്രണ്ട്), ഇ.വി. ദാമോദരൻ (എൽ.ഐ.സി നീലേശ്വരം).