അരിമ്പൂർ: നാലാംകല്ല് എ വൺ റോഡിൽ ചാലക്കൽ പോത്താനി വർഗീസ് (70) നിര്യാതനായി. ഭാര്യ: ജോയ്സി. മക്കൾ: വിൻസി, ലിൻസി. മരുമക്കൾ: ഷാജി, ഷാജു.
സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അരിമ്പൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.